Pregnant Lady's Dance Goes Viral In Social Media<br />പ്രസവത്തലേന്ന് നൃത്തം ചെയ്യുന്ന ഒരു യുവതിയുടെ വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തോപ്പുംപടി സ്വദേശിയായ അശ്വതിയാണ് വിഡിയോയിലെ താരം. നിറവയറുമായി അശ്വതി നൃത്തം ചെയ്യുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. പ്രസവത്തിന് ആശുപത്രിയിലേക്ക് പോകുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പാണ് അശ്വതി ഈ വിഡിയോ ചെയ്തത്.